ഉൽപ്പന്ന വിവരങ്ങളിലേക്ക് പോകുക
1 ൻ്റെ 4

Ayurvedic PowerPlus

പവർപ്ലസ് എക്സ്ട്രാ എനർജി ബൂസ്റ്റർ ലേഹ്യം (200 ഗ്രാം)

പവർപ്ലസ് എക്സ്ട്രാ എനർജി ബൂസ്റ്റർ ലേഹ്യം (200 ഗ്രാം)

സാധാരണ വില Rs. 1,550.00
സാധാരണ വില Rs. 1,780.00 വില്പന വില Rs. 1,550.00
വിൽപന വിറ്റുതീർന്നു
ഷിപ്പിംഗ് ചെക്ക്ഔട്ടിൽ കണക്കാക്കുന്നു.
എണ്ണം

പവർപ്ലസ് എക്സ്ട്രാ എനർജി ലേഹ്യം (200 ഗ്രാം)

താല്പര്യമുണ്ടായിട്ടും ഉദ്ദേശിച്ച രീതിയിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥ, സ്ഖലനം നടക്കാത്ത അവസ്ഥ, സ്ഖലനം നടന്നാലും ശക്തിക്കുറവ്, പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ, പേശികളിലെ ബലക്കുറവ് എന്നിവയ്ക്കെല്ലാം പ്രധാന കാരണം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ കുറവാണ്.

എന്നാൽ പുരാതന ചികിത്സാ രീതികളെ അടിസ്ഥാനമാക്കി, ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധ ആയുർവേദ ചേരുവകളുടെ ഒരു സംയോജനമാണ് പവർപ്ലസ് എക്സ്ട്രാ എനർജി ലേഹ്യം, അതുവഴി നിങ്ങളുടെ ഊർജ്ജസ്വലത വീണ്ടെടുക്കാൻ സഹായിക്കുന്നു.

ആയുർവേദ തത്വങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ഈ ലേഹ്യം ശരിയായി ഉപയോഗിച്ചാൽ നിങ്ങളുടെ ശക്തിയും ഉത്സാഹവും നിലനിർത്താൻ സഹായിക്കുന്നു.

പൂർണ്ണമായും ആയുർവേദ ചേരുവകളിൽ നിന്ന് നിർമ്മിച്ച പവർപ്ലസ് എക്സ്ട്രാ എനർജി ലേഹ്യം എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാം.

NB: ശരിയായ ഉപയോഗ രീതി, ഭക്ഷണക്രമം, ജീവിതശൈലി മാർഗ്ഗനിർദ്ദേശം, പൂർണ്ണമായ കോഴ്സ് നിർദ്ദേശങ്ങൾ എന്നിവ ഉൽപ്പന്ന ബോക്സിനുള്ളിൽ നൽകും.

മുഴുവൻ വിവരങ്ങളും കാണുക